Thumbnail

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ അണിചേരുക

Avatar of creator Welfare Party Kerala Welfare Party Kerala
312 supporters

Gallery

About This Campaign

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ അണിചേരുക

Created on May 31, 2026

വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്ക് താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുകയാണ്. വിദ്വേഷം തെരുവും അകവും വാഴുന്ന കാലത്ത് സാഹോദര്യത്തിന്‍റെ കാവലാളാവാന്‍ നമുക്ക് ഒന്നിച്ചുനില്‍ക്കാം; പോരാടാം. വിദ്വേഷത്തിന്‍റെ കനലുകളെ സാഹോദര്യത്തിന്‍റെ തെളിനീരിനാല്‍ കെടുത്തിക്കളയാം