തേങ്ങലായ് മണിപ്പൂർ ... We miss the soul of our Country
Gallery
☰ About This Campaign
തേങ്ങലായ് മണിപ്പൂർ ... We miss the soul of our Country
പ്രതിഷേധിക്കാം മണിപ്പൂരിനായി ... കലാപം കൊടുമ്പിരി കൊള്ളുന്ന മണിപ്പൂരിൽ മനുഷ്യർ നിഷ്ക്കരുണം കൊലചെയ്യപ്പെടുന്നു... സ്ത്രീകൾ നഗ്നരാക്കപ്പെടുകയും കൂട്ട ബലാത്സംഗത്തിന് ഇരയാവുകയും ചെയ്യുന്നു... രാജ്യം ഭരിക്കുന്നവർ മൗനത്തിൽ തന്നെയാണ്.
twb.nz/statusmarchformanipur